ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ഇതിൽ ആറുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിൽ ഒരു ഡോക്ടറുമുണ്ട്.
അതെ സമയം ഭീകരാക്രമണത്തിന് പിന്നിൽ...
ഡൽഹി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും നിർദേശത്തിൽ...
ട്രിച്ചി: ട്രിച്ചിയിൽ ആശങ്ക. എയർ ഇന്ത്യയുടെ വിമാനം തകരാറിൽ. വിമാനം തിരിച്ചിറക്കാൻ കഴിയുന്നില്ല. വിമാനത്തിന്റെ ഹൈഡ്രോളിക്ക് ഗിയർ തകരാറിലാകുകയായിരുന്നു. വിമാനം ഒന്നര മണിക്കൂറായി ആകാശത്ത് വട്ടമിട്ടു പറക്കുകയാണ്. വിമാനത്തിലെ ഇന്ധനം ഒഴിവാക്കാനായിട്ടാണ് ഇങ്ങനെ...
മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ പത്ത്...
പൂനെ: ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പുനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത് എന്നും സ്ഥിരീകരിച്ചിട്ടില്ല.
ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. മരിച്ചവരുടെ...