India

ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ: തിരിച്ചിറക്കാൻ കഴിയുന്നില്ല

ട്രിച്ചി: ട്രിച്ചിയിൽ ആശങ്ക. എയർ ഇന്ത്യയുടെ വിമാനം തകരാറിൽ. വിമാനം തിരിച്ചിറക്കാൻ കഴിയുന്നില്ല. വിമാനത്തിന്റെ ഹൈഡ്രോളിക്ക് ഗിയർ തകരാറിലാകുകയായിരുന്നു. വിമാനം ഒന്നര മണിക്കൂറായി ആകാശത്ത് വട്ടമിട്ടു പറക്കുകയാണ്. വിമാനത്തിലെ ഇന്ധനം ഒഴിവാക്കാനായിട്ടാണ് ഇങ്ങനെ...

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി

മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് ഔദ്യോ​ഗിക ബഹുമതികളോടെ നടക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ പത്ത്...

ഹെലികോപ്റ്റർ തകർന്ന് വീണ് 3 മരണം

പൂനെ: ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പുനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത് എന്നും സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്റർ പൂർ‌ണമായും കത്തിനശിച്ചു. മരിച്ചവരുടെ...

ഇന്ന് ഗാന്ധിജയന്തി; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

ഡൽഹി: ഇന്ന് ഗാന്ധിജയന്തി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ''എല്ലാവർ‌ക്കും...

പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല

ഡൽഹി: പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല. സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. സിപിഎമ്മിന്‍റെ 24-മത്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp