ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കെജ്രിവാളിന്റെ ജാമ്യത്തിന് സ്‌റ്റേ വന്നിരിക്കുകയാണ്. ഡൽഹി ഹൈ കോടതിയാണ് സ്റ്റേ വിധിച്ചത്.
ഉത്തരവ് തത്കാലം പ്രാബല്യത്തിൽ...
ചെന്നൈ: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 109 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന വിവരം. പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. അതെ...
ഡൽഹി: ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. പശ്ചിമ ബംഗാളിലാണ് സംഭവം. അപകടത്തിൽ 5 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അസാമിലെ സിൽച്ചറിൽ നിന്ന്...
കുവൈറ്റ്: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 2 ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ...
ഡൽഹി: കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റ് തൃശൂർ എം പി സുരേഷ് ഗോപി. രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി വഹിക്കുക. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായിട്ടാണ് താരം ചുമതലയേറ്റത്.
ശാസ്ത്രി ഭവനിലെ പെട്രോളിയം...