India

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

ഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌ അദ്ദേഹം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. നിലവിൽ യെച്ചൂരിയ്ക്ക് ശ്വാസതടസമുണ്ടെന്നും ആരോഗ്യനില...

ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും ആരംഭിക്കും

ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കും. അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കുമെന്നാണ് വിവരം. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിക്കും. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍...

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേർന്നു

ഛണ്ഡീഗഢ്: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് രണ്ടുപേരും അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി ഇരുവരും റെയിൽവേയിലെ ജോലി രാജിവച്ചു. കോണ്‍ഗ്രസ്...

സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എയിംസിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. സീതാറാം യെച്ചൂരിയുടെ ആരോഗ്യ...

ഫണ്ട് തിരിമറി; അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ വിലക്ക്

ഡല്‍ഹി:അനില്‍ അംബാനിയെ ഓഹരി വിപണിയില്‍ നിന്ന് വിലക്കി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിലയൻസ് ഹോം ഫിനാൻസിലെ പണം വക മാറ്റി ചെലവഴിച്ചതിന്‍റെ പേരിലാണ് നടപടി. അഞ്ചു വർഷത്തേക്കാണ് വിലക്ക്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp