India

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലഫ്റ്റനൻ്റ് ഗവ‍ർണറെ നേരിൽ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്രിവാള്‍ രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ആം ആദ്മി...

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും

ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേൽക്കും. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതോടെ ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതാ ആയിമാറും അതിഷി. കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു...

യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിന്; ഇന്നും നാളെയും പൊതുദർശനം

ഡൽഹി: അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്നും നാളെയും പൊതുദർശനത്തിന് വെക്കും. പൊതുദർശനത്തിനായി ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും. നാളെ ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും...

അരവിന്ദ് കെജ്‌രിവാളിന് കര്‍ശന ഉപാധികളോടെ ജാമ്യം

ഡൽഹി: ഡൽഹി മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. അനന്തകാലം ജയിലില്‍...

സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ എയിംസിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp