India

ഇന്ന് 78-ാം സ്വാതന്ത്ര്യദിനം

തിരുവനന്തപുരം: രാജ്യം ഇന്ന് ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്തു. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി...

അർജുൻ ദൗത്യം; ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി

ബെംഗളൂരു: ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയുടെ...

തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; പ്രദേശത്ത് ജാഗ്രത നിർദേശം

ബംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റ് തകർന്നു. ഡാമിന്റെ 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. പ്രദേശത്ത്...

സ്‌കൂളുകളിൽ ‘ഗുഡ് മോർണിങ്’ വേണ്ട, ‘ജയ് ഹിന്ദ്’ മതി; നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഡ്: സ്കൂളുകളിൽ ‘ഗുഡ് മോണിങ്’ ഒഴിവാക്കാനൊരുങ്ങി ഹരിയാന വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ ഗുഡമോര്‍ണിംഗിന് പകരം ‘ജയ് ഹിന്ദ്’ ഉപയോഗിക്കാന്‍ നിർദേശം നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. സ്വാതന്ത്ര്യദിനം മുതലായിരിക്കും ഈ മാറ്റം വരിക. ഹരിയാന സ്കൂൾ...

മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp