India

ഷിരൂരിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയതായി വിവരം. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അകനാശിനി ബഡാ മേഖലയിലാണ് സംഭവം. കടലിൽ ഒഴുകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്നും...

ഉരുൾ‌പൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു; അമിത് ഷാ

ഡൽഹി: സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരള സർക്കാരിന് ഉരുൾ‌പൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത്ഷാ പറഞ്ഞു. രാജ്യസഭയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ്...

രാജ്യം ചക്രവ്യൂഹത്തിന്‍റെ കുരുക്കിലാണെന്ന് രാഹുൽഗാന്ധി

ഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ആറുപേർ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയ പോലെയാണ് ഇപ്പോൾ നമ്മുടെ രാജ്യമെന്ന്...

ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മലയാളി ഉൾപ്പെടെ 3 മരണം

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി അപകടം. മൂന്ന് വിദ്യാർഥികൾ അപകടത്തിൽ മരിച്ചു. ഇതിൽ ഒരു മലയാളിയും. എറണാകുളം സ്വദേശി നവീന്‍ ആണ് മരിച്ചത്. ഓൾഡ്...

കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഓർമ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്

ഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഓർമ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്. 25 വർഷം പിന്നിടുമ്പോൾ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തി. തുടർന്ന് കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുകയും വീരമൃത്യു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp