India

രാമേശ്വരം കഫേ സ്ഫോടന കേസിൽ മുഖ്യ പ്രതികൾ പിടിയിൽ

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമബംഗാളിൽ നിന്നാണ് കേസിലെ രണ്ടു മുഖ്യപ്രതികൾ പിടിയിലായത്. കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് എൻ ഐ എ ഇവരെ പിടികൂടിയത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരായ മുസാഫിർ ഹുസൈൻ...

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; പ്രതികരണവുമായി പ്രധാനമന്ത്രി

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഡൽഹി മദ്യ നയ കേസിൽ പിടിയിലായ കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി

ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി കോടതി തള്ളി. മാത്രമല്ല കെജ്‌രിവാളിന്റെ അറസ്റ്റ് കോടതി ശരിവച്ചു. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ...

കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം: അഞ്ച് പേർ മരിച്ചു

ചെന്നൈ: കാറും ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

മണിപ്പൂർ കലാപം; പ്രതികരണവുമായി പ്രധാനമന്ത്രി

ഡൽഹി: ഒടുവിൽ മണിപ്പൂർ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്‌സഭാ ഇലക്ഷൻ അടുത്തിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂർ കലാപത്തിൽ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് മോദി പറയുന്നത്. സർക്കാർ ഇടപെട്ടതോടെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടുവെന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp