ഡൽഹി: കാസർഗോഡ് മണ്ഡലത്തിൽ മോക്ക് പോളിങ്ങിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന പരാതിയിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതി ഇത് സംബന്ധിച്ച് അന്വേഷണത്തിനു നിർദേശം നൽകിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
കാസര്‍കോട്...
ഡൽഹി: ദൂരദര്‍ശൻ വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്ത ചാനലുകളുടെ ലോഗോയുടെ നിറമാണ് മാറിയത്. കാവി നിറത്തിലാണ് പുതിയ ലോഗോ. ഇന്നലെ മുതലാണ് പരിഷ്കരിച്ച ലോഗോ കാണുന്നത്.
ഡിസൈനില്‍ വലിയ മാറ്റങ്ങൾ...
ഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് നേടിയത് ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ്. സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ മലയാളി തിളക്കവുമുണ്ട്. നിരവധി മലയാളികൾ ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മലയാളിയായ...
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തമുണ്ടായതായി റിപ്പോർട്ട്. രാവിലെ 9:22 നാണ് അപകടം സംഭവിച്ചത്. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ പിടിച്ചത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ തീ അണച്ചുവെന്ന് ഉദ്യോഗസ്ഥർ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞു അപകടം. അപകടത്തിൽ ആറ് കുട്ടികള്‍ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി.നിരവധി പേരെ കാണാനില്ല. 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്...