ഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഇതോടെ ഡൽഹിയിൽ 19...
തൃശ്ശൂർ: ലോക്‌സഭാ എലെക്ഷൻ അടുത്തിരിക്കെ കേരളത്തിലെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും സ്വർണ്ണ കടത്തും വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കേരളത്തിലെ ബി ജെ പി പ്രവർത്തകരോടുള്ള സംവാദത്തിലാണ് ഇക്കാര്യങ്ങൾ...
ചെന്നൈ: പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം. ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞാണ് അപകടം സംഭവിച്ചത്. സേഖ്മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചത്.
ഒന്നാം...
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റഡി വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്നിരുന്നു. ഈ...
ഡൽഹി: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണയിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ പൊലീസിനെ ക്രമസമാധാന പരിപാലനം ഏല്‍പ്പിക്കാനാണ് ആലോചനയെന്നും അമിത് ഷാ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...