India

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ കനത്ത പ്രതിഷേധം

ഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധവുമായി എ എ പി പ്രവർത്തകർ. ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്നാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കുന്നത്. ഇതിനിടെ ഐടിഒ പരിസരത്ത്...

അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലെന്ന് റിപ്പോർട്ട്‌. ഡൽഹി മദ്യനയ അഴിമതി കേസിലാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കെജ്രിവാളിന്റെ വീട്ടിലെത്തിയാണ്ണ് ഇഡി സംഘം അറസ്റ്റ്  രേഖപ്പെടുത്തിയത്....

തൊഴിലുറപ്പ് വേതനം ഉയർത്തി കേന്ദ്രം

ഡൽഹി: തൊഴിലുറപ്പ് വേതനം ഉയർത്തി കേന്ദ്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്രത്തിന് അനുമതി നൽകി. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം...

വൻ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക

ചെന്നൈ: ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളാണ് ഉള്ളത്. നീറ്റ് പരീക്ഷ ഒഴിവാക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ...

ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി

ഡൽഹി: ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനം മാർച്ച് 27. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ദിനം മാർച്ച്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp