India

പൗരത്വനിയമഭേദഗതി; തത്കാലം സ്റ്റേ ഇല്ല

ഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ‌ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ച് സുപ്രീംകോടതി. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ചയാണ് സമയം നൽകിയത്. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും...

സ്ഫോടക വസ്തുക്കൾ പിടികൂടി

ബംഗളുരു: ബംഗളൂരു ചിക്കനായകനഹള്ളിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. ട്രാക്ടറിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ബംഗളൂരു നഗരത്തിലെ ഒരു സ്കൂളിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ട്രാക്ടറിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകൾ...

ഇലക്ടറല്‍ ബോണ്ട്: എസ് ബി ഐയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം

ഡൽഹി: എസ് ബി ഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. ഇലക്ട്രൽ ബോണ്ട്‌ കേസിലാണ് സുപ്രീം കോടതിയുടെ വിമർശനം. തിരിച്ചറയില്‍ നമ്പരടക്കം എല്ലാ വിവരങ്ങളും നല്‍കാന്‍ എസ്ബിഐക്ക് നിർദേശം നൽകി. ഒരു വിവരവും...

ലോക്സഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രിൽ...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഇന്ന് രാവിലെ 6 മണി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപയാണ് കുറച്ചത്. സാധാരണക്കാരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര...

Popular

Subscribe

spot_imgspot_img
Telegram
WhatsApp