ശ്രീനഗർ: ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ ബെനി ഹാളിലാണ് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. 14 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
മലപ്പുറം ജാമിയ സലഫിയ...
ഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ മറയൂർ വിഹാറിലെ മദർ മേരി സ്കൂൾ,ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലാണ്...
ചെന്നൈ: കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം. അപകടത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട് കരിയപട്ടിയിലെ ക്വാറിയിലാണ് സ്ഫോടനം നടന്നത്. ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്‌ഫോടനമുണ്ടായത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...
ഡൽഹി: ട്രെയിൻ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനൊരുങ്ങി റെയിൽവേ. രാജ്യത്ത് 100 സ്റ്റേഷനുകളിലാണ് ആദ്യഘട്ടമെന്ന നിലയിൽ പദ്ധതി ആരംഭിച്ചത്. 150 കൗണ്ടറുകളാണ് സൗജന്യനിരക്കിലുള്ള ഭക്ഷണം വിതരണം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ റെയിൽവേ...
ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദി ആക്രമണം. ശനിയാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കുക്കി വിഭാഗമാണ് അക്രമത്തിന് പിന്നിലെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും...