India

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ഡൽഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ...

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചു

ഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചു. തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ...

പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു പൗരത്വ ഭേദഗതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയിരുന്നു....

ഇലക്ട്രൽ ബോണ്ട് കേസ്; എസ്ബിഐയ്ക്ക് തിരിച്ചടി

ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് വൻ തിരിച്ചടി. ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ വിശദാംശങ്ങൾ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും...

രാജ്യത്ത് പാചക വാതക വില കുറച്ചു

ഡൽഹി: വനിതാ ദിനത്തിൽ രാജ്യമെമ്പാടുമുള്ള സ്ത്രീകൾക്ക് ആശ്വാസ വാർത്ത. രാജ്യത്ത് പാചക വാതക വില കുറച്ചു. 100 രൂപയാണ് കുറച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ് വിലകുറച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp