ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന.ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു സംഘമായി ബൈക്കുകളിലാണ് ഭീകരർ ആക്രമ സ്ഥലത്ത് എത്തിയത്. സംഭവവുമായി...
ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി. രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് നോവൽ പ്രധാനമന്ത്രിയെ...
കശ്മീരിലെ പെഹൽഗാമിൽ ഉണ്ടായ ഭീകരമാണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ മടങ്ങും. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി രാജ്യത്ത് എത്തുമെന്ന് ദേശിയ വാർത്ത ഏജൻസിയായ പി ടി ഐ...
ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്. ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് (65) മരിച്ചത്. കുടുംബത്തോടൊപ്പം രാമചന്ദ്രൻ ഇന്നലെയാണ് കശ്മീർ...
ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്‍റെ പേരിൽ രാജ‍്യത്ത് നടന്നത് ഭൂമി കൊള്ളയാണെന്നും വഖഫ് സ്വത്തുക്കളിൽ നിന്നും ആനുകൂല‍്യങ്ങൾ ആവശ‍്യമുള്ളവർക്ക് ലഭിച്ചിരുന്നുവെങ്കിൽ അതവർക്ക്...