ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലെന്ന് റിപ്പോർട്ട്. ഡൽഹി മദ്യനയ അഴിമതി കേസിലാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
രണ്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കെജ്രിവാളിന്റെ വീട്ടിലെത്തിയാണ്ണ് ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്....
ഡൽഹി: തൊഴിലുറപ്പ് വേതനം ഉയർത്തി കേന്ദ്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്രത്തിന് അനുമതി നൽകി.
ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം...
ചെന്നൈ: ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളാണ് ഉള്ളത്. നീറ്റ് പരീക്ഷ ഒഴിവാക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ...
ഡൽഹി: ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനം മാർച്ച് 27. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ദിനം മാർച്ച്...
ഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ച് സുപ്രീംകോടതി. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ചയാണ് സമയം നൽകിയത്. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും...