ലണ്ടന്‍: യുകെയില്‍ ധന, ആരോഗ്യ മന്ത്രിമാരായ ഋഷി സനക്കും സാജിദ് ജാവിദും രാജിവച്ചു. ഇരുവരും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളാണ്. സര്‍ക്കാര്‍ വിടുന്നതില്‍ ദുഃഖമുെണ്ടന്നും എന്നാല്‍ ഇതേ രീതിയില്‍ തുടരാനാവില്ലെന്നും...
ക്വറ്റ: പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാവല്‍പിണ്ടിയില്‍ നിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഡാനിസറിനടുത്തുള്ള റോഡില്‍ നിന്ന് ബസ് തെന്നിമാറിയാണ്...
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ ആദ്യ ദിനം തന്നെ സെഞ്ച്വറി നേടി ഋഷഭ് പന്ത്. ബാറ്റിങ് തകർച്ചയിൽ ഇന്ത്യ കൂപ്പുകുത്തുന്ന സമയത്താണ് സെഞ്ച്വറിയിലേക്കുള്ള ഋഷഭ് പന്തിന്റെ തേരോട്ടം. 111 ...