International

ബോംബ് ഭീഷണി : ഈഫൽ ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

പാരിസ്: ബോംബ് ഭീഷണിയെത്തുടർന്ന് പരീസിലെ ഈഫൽ ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. പ്രദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ടവറിന്‍റെ 3 നിലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് പൊലീസും...

കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; 15 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ബദൌന്‍: 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കാട്ടുപൂച്ച എടുത്തുകൊണ്ട് ഓടുന്നതിനിടയില്‍ മേല്‍ക്കൂരയില്‍ നിന്ന് വീണുമരിച്ചു. അമ്മയുടെ സമീപത്ത് കിടന്ന കുഞ്ഞിനെയാണ് കാട്ടുപൂച്ച കടിച്ചെടുത്ത് ഓടിയത്. തുടർന്ന് മേൽക്കുരയിൽ നിന്നും താഴെ വീണ കുഞ്ഞ്...

സ്വയം സംരക്ഷണത്തിനുള്ള അവകാശം’ എന്ന വിഷയത്തിൽ അബുദാബി ജുഡീഷ്യറി ശില്പശാല സംഘടിപ്പിച്ചു

അബുദാബി : അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (എഡിജെഡി) അബുദാബി കൗൺസിലുകളുടെ ഏകോപനത്തോടെ അൽ ഐനിലെ അൽ-ഖാബിസി കൗൺസിലിൽ “സ്വയം സംരക്ഷണത്തിനുള്ള അവകാശം” എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ...

ടൈറ്റൻ അന്തർവാഹിനി തകർന്നു

ന്യൂയോർക്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകമായ ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം...

വാഹന രജിസ്​ട്രേഷൻ പുതുക്കൽ കാമ്പയിനുമായി ഷാർജ പൊലിസ്​

ഷാർജ : രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ഷാർജ പോലീസ് മൂന്നുമാസത്തെ ബോധവത്കരണ പ്രചാരണം ആരംഭിച്ചു. ‘റിന്യൂ യുവർ വെഹിക്കിൾ’ എന്ന പേരിൽ സെപ്റ്റംബർ 15 വരെയാണ് പ്രചാരണം. കടുത്ത വേനലിൽ വാഹനമോടിക്കുന്നവരുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp