തിരുവനന്തപുരം: ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കോച്ചിന് തീവച്ച കേസിൽ നിർണായക വഴിത്തിരിവ്. ബംഗാൾ സ്വദേശി പുഷൻജിത് സിംഗാണ് തീ വച്ചതെന്ന് പൊലീസ്. ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള...
തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് വെള്ളിയാഴ്ച ഉയർന്ന തിരമാലയ്ക്ക് ജാഗ്രതാ നിർദേശം. രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശിയ സമുദ്രസ്ഥിതിപഠന ഗവേഷണ...
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്കുള്ള കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതൽ അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത തുകയും അനുബന്ധ രേഖകളും സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് കണ്‍സെഷന്‍ കാർഡ് എപ്പോഴാണ് ലഭിക്കുക എന്ന് ഫോണിൽ...
മലപ്പുറം: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു. മലപ്പുറം താനൂർ കുന്നുംപുറത്താണ് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞത്. അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. അപകടം നടന്നത് മോര്യ...