Kerala

മെയ് 20 നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും

തിരുവനന്തപുരം: മെയ് 20 നകം എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം നടത്തുമെന്ന് പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷ ഫലങ്ങളും സംബന്ധിച്ച കലണ്ടർ...

അട്ടപ്പാടി മധു കൊലക്കേസ് അന്തിമ വിധി ഏപ്രില്‍ 4ന്

പാലക്കാട്:അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ചൊവ്വാഴ്ചയിലേക്ക് മാറ്റി. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. 16 പ്രതികളാണ് കേസിലുള്ളത്. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക. സാക്ഷി വിസ്താരം ആരംഭിച്ചത്...

തൃശൂരിൽ 6 വയസുകാരന്‍ വെട്ടേറ്റ് മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂർ മുപ്ലിയത്ത് ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് വെട്ടേറ്റത്. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ...

അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ് എ ടി ജീവനക്കാരനായ മരുമകന്‍ അലി അക്ബറാണ് കൊലപാതകം നടത്തിയത്....

പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 49 വർഷം കഠിന തടവും,86,000 രൂപ പിഴയും

തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാട് പുറുത്തിപ്പാറ കോളനി ,ആകാശ് ഭവനിൽ ശില്പി (27) ക്ക് നാൽപ്പത്തി ഒമ്പത് വർഷം കഠിന തടവും 86,000 രൂപ പിഴയ്ക്കും...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp