Kerala

രാഹുൽ വിഷയത്തിൽ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം: വി ഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ ഇടത് സോഷ്യൽ മീഡിയയിൽ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇരട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വശത്ത്...

കോവിഡ്: 10,000 ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം:  10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരളം വാക്‌സിൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്സിൻ ബാക്കിയുണ്ട്. അതിന്‍റെ കാലാവധി...

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച (മാർച്ച് 26) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം...

പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തി

പെരുമാതുറ : ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതികളെ തുടർന്ന് പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തി.പെരുമാതുറ ബീച്ച്, ഒറ്റപന, ചേരമാൻതുരുത്ത്, പുതുക്കുറിച്ചി, കൊട്ടാരംതുരുത്ത് ഭാഗങ്ങളിൽ ഉച്ചയോടെ ആരംഭിച്ച...

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: സൂറത് കോടതി വിധിയെ മറയാക്കി കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp