Kerala

കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കവേ കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കാര്യം...

മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളുമായി നിരവധി പേർ ചികിത്സയിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ 2 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. കൂടാതെ സമാന രോഗലക്ഷണങ്ങളുമായി 14 പേർ ചികിത്സതേടി. വിവിധ ആശുപത്രികളിലായി 8 പേർ ചികിത്സയിലാണ്. പൊതുജനങ്ങൾ...

അമിത്ഷാ 12 ന് തൃശ്ശൂരിൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ 12 ന് തൃശ്ശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. തേക്കിൻകാട്...

ലോകായുക്തക്ക് മിണ്ടാട്ടമില്ല, ഒരു വര്‍ഷമായിട്ടും വിധിയില്ല; കര്‍ണാടകയെ കണ്ടുപഠിക്കണമെന്നു കെ. സുധാകരന്‍

തിരുവനന്തപുരം: കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുമ്പോള്‍, പിണറായി സര്‍ക്കാര്‍ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി....

ഏഷ്യാനെറ്റ് ഓഫീസിലെ റെയ്ഡ്: പോലീസിനെ നിലയ്ക്കു നിറുത്താൻ മുഖ്യമന്ത്രിയും ഡിജിപിയും തയ്യാറാകണം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പോലീസ് നടത്തുന്ന റെയ്ഡ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി അറിയിച്ചു. ഈ നടപടി ഭരണകൂട ഭീകരതയും വൈരാഗ്യ ബുദ്ധിയോടെയുള്ളതുമാണ്. ഭരണകൂടത്തിന്...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp