കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ അതിക്രമം നടന്ന കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതികൾ കീഴടങ്ങിയത്. 30 ഓളം പേരാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി...
തിരുവനന്തപുരം: ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ. ഒരു കാരണവശാലും ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്. കൂടാതെ വൈദ്യുതി പോസ്റ്റിന് ചുവട്ടില്‍...
കോഴിക്കോട്: കേന്ദ്ര ബിജെപി സര്‍ക്കാര്‍ പൗരന്മാരെ നിശബ്ദമാക്കി ജനാധിപത്യം കവര്‍ന്നെടുത്തു കൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിൽ പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്ത...
തിരുവനന്തപുരം: ആറ്റിങ്ങലിൽ എടിഎം കൗണ്ടറിന് തീപിടിച്ചു. ആറ്റിങ്ങൽ ആലംകോടുള്ള ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിനാണ് തീപിടിച്ചത്. സംഭവം നടന്നത് ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു. തീ പിടിച്ചതോടെ കൗണ്ടറിൽ നിന്നും പുക ഉയരുന്നതും പിന്നാലെ...
തിരുവനന്തപുരം: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള സിപിഎം ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരരുമായുള്ള നേതാക്കളുടെ ബന്ധത്തെ എതിർത്ത് ചെറിയനാട് സൗത്ത് ലോക്കല്‍...