Kerala

വൈദേകം; വിജിലന്‍സും ഇഡിയും ഉടനെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടിനെതിരേ ഉയര്‍ന്ന അതീവ ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ കണ്‍വീനറുമായ ഇപി ജയരാജനെതിരേ അഴിമതി നിരോധ നിയമപ്രകാരം വിജിലന്‍സും കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ്...

ശുഹൈബ് വധക്കേസ്: കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : ശുഹൈബ് വധക്കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്...

പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലർ പൊട്ടിത്തെറിച്ചു; ഒരു മരണം

കൊച്ചി: പെരുമ്പാവൂർ പ്ലൈവുഡ് ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് വൻ അപകടം. സംഭവത്തിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകമുണ്ടായത് കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്‌ടറിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചയാളും...

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപ്പിടുത്തം

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വൻ തീപ്പിടുത്തം. ഇതേ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക തങ്ങി നിൽക്കുന്നു. പ്രധാന ഇടത്ത് നിന്ന് കിലോമീറ്ററുകളോളം അകലെയ്ക്ക് പുക വ്യാപിച്ചിട്ടുണ്ട്. തീ പടർന്നു പിടിച്ചത്...

എൻഡിഎയുടെ വിജയം: നരേന്ദ്രമോദിക്കുള്ള വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണ: കെ.സുരേന്ദ്രൻ

ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയുടെ തെളിവാണ് ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ എൻഡിഎയുടെ ഉജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിനും സിപിഎമ്മിനുമുള്ള കനത്ത തരിച്ചടിയാണ്...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp