കോട്ടയം: തനിക്ക് കുടുംബത്തിൽ നിന്ന് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുടുംബം തനിക്ക് തുടര്‍ചികിത്സ നൽകുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക് വിഡിയോയിലൂടെയാണ് ഉമ്മന്‍ ചാണ്ടി തന്റെ പ്രതികരണം...
തൃശൂർ: തൃശൂരിൽ ആത്മഹത്യക്കുശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട്ടുതേടി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളെജ് സുപ്പീരിയറോട് മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം...
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. പൊതു ചർച്ച 3 ദിവസമാവും നടക്കുക. പ്രതിപക്ഷം ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ നിരാഹാര...
തിരുവനന്തപുരം: മലയാളത്തിലെ അനുഗൃഹീത ഗായിക വാണി ജയറാമിന് തലസ്ഥാനം ബാഷ്‌പാഞ്‌ജലികൾ അർപ്പിക്കുന്നു. പൂക്കൾ പനിനീർ പൂക്കൾ എന്ന അവർ പാടിയ ഗാനത്തെ ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു സംഘം ഗായകർ ഗാനാമൃതം അവതരിപ്പിച്ചാണ് വാണി അമ്മയെ...
കൊച്ചി: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
ജനോപകാര സെസ് എന്ന പേരിൽ പെട്രോളിനും...