Kerala

വേദിയിൽ നൃത്തം ചെയ്ത് നീഷ്‌മയും ഒപ്പം സദസ്സിൽ നൃത്തം ചെയ്ത് അധ്യാപികയും

തിരുവനന്തപുരം: നീഷ്‌മയുടെ നാടോടിനൃത്തം വേദിയിൽ പുരോഗമിക്കുമ്പോൾ നീഷ്‌മയുടെ ശബ്ദവും ശക്തിയും സ്മാർറ്റീന എന്ന സ്വന്തം അധ്യാപികയിൽ തെളിഞ്ഞ് കാണാം. ജന്മനാ കേൾക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള മുപ്പത്തിനാല് വയസ്സുകാരി നീഷ്‌മയിലെ കലാവാസനയെ തിരിച്ചറിഞ്ഞത് ഫിസിയോതെറാപ്പിസ്റ്റായ...

സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കളങ്കിതരെ ചുമക്കേണ്ട ആവശ്യം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വേളയിലാണ് അദ്ദേഹം ജീവനക്കാർക്ക് മുന്നറിയിപ്പു നൽകിയത്. ഭൂരിഭാഗം ജീവനക്കാരും സത്യസന്ധമായി പണിയെടുക്കുന്നവരാണെന്നും എന്നാൽ...

രാജ്യത്തെ ആദ്യ റോബോട്ടിക് മാൻഹോൾ ക്ലീനിങ്ങുമായി കേരളം

തൃശൂർ: മാൻഹോളിൽ ഇനി മനുഷ്യൻ ഇറങ്ങേണ്ട, റോബോർട്ട് സംവിധാനം അവലംബിക്കാനൊരുങ്ങി കേരളം. രാജ്യത്തെ ആദ്യ റോബോട്ടിക് മാൻഹോൾ ക്ലീനിങ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരളം. ബാൻഡ്കൂറ്റ് എന്ന പേരിലുള്ള റോബോട്ടിക് മെഷീനാണ് വികസിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം...

സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി

ആലുവ: നടൻ സുരേഷ് ഗോപിക്കെതിരെ ആലുവ പൊലീസിൽ പരാതി. അവിശ്വാസികൾക്കെതിരായ പരാമർശത്തിലാണ് പരാതി. നടനെതിരെ പരാതി നൽകിയത് ആലപ്പുഴ സ്വദേശിയായ സുഭാഷ് എം തീക്കാടനാണ്. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിച്ചുവെന്നും അവിശ്വാസികൾക്കെതിരായ കലാപത്തിന്...

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ് ഒരുങ്ങുന്നു. റിപോർട്ടുകൾ പ്രകാരം അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും ഇനി സ്വയം വിരമിക്കാം. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടികയാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp