തിരുവനന്തപുരം : സംസ്ഥാനത്ത് 2506 വാഹനങ്ങൾ ഈ മാസം പൊളിക്കാൻ തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലും കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുമുള്ള വാഹനങ്ങളാണ് പൊളിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ...
ന്യൂഡൽഹി: മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി. നീണ്ട 27 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
തന്‍റെ...
തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മൽ കുമാര്‍ നായര്‍ക്ക് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മൽ കുമാറിന് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക്...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അർഹമായ...
തൃശൂർ: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 34ാം ചരമവാർഷികം പ്രമാണിച്ച് പ്രേംനസീർ തൃശൂർ ചാപ്റ്റർ പ്രേം നസീർ ഗാനാലാപന- ക്വിസ് - ചിത്രരചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ കാറ്റഗറികളിലായി എല്ലാപേർക്കും പങ്കെടുക്കാം. ഫെബ്രുവരി...