Kerala

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര...

കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദം; മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു

  പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുതെന്നും വകുപ്പിൽ നടക്കുന്നതൊന്നും...

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുതെന്ന് വി ഡി സതീശൻ

കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വഴിയരികില്‍ രണ്ട് കുട്ടികള്‍...

പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. എറണാകുളം, കുന്നത്തുനാട്, ഐരാപുരം, സ്വദേശി സുജിത്ത് (23) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് ലഭിച്ച പരാതിയുടെ...

ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ കർഷകൻ മുങ്ങിയത് ബോധപൂർവ്വമെന്ന് കൃഷിമന്ത്രി

ആലപ്പുഴ: ഇസ്രയോലിൽ കൃഷി പഠിക്കാൻ പോയ കർഷകൻ മുങ്ങിയത് ബോധപൂർവ്വമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ബിജു കുര്യൻ എന്ന കർഷകൻ ചെയ്തത്. സർക്കാരിനെ പ്രതിന്ധിയിലാക്കിയെന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp