പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി സന്നിധാനം. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. പര്‍ണ്ണശാലകള്‍ കെട്ടി ആയിരക്കണക്കിന് ഭക്തര്‍ സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശിനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണി വരെ...
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു. ഉത്തരവ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ കൂടുതല്‍ വിശദീകരണവുമായി കുടുംബം. കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ...
കണ്ണൂർ: കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബ്രാന്‍ഡ് ബേ മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഗ്ലോബൽ ജോബ് ഫെയർ വേദിയിൽ വച്ച് അൽമിസ് അക്കാദമിയുടെ സൗജന്യ കൂട്ടായ്മയായ സ്ക്സസ്സ് ലിങ്ക് കെ സുധാകരൻ എം പി...
കൊച്ചി,: അന്തരിച്ച മുൻ മാതൃഭുമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി .കെ .ജയകൃഷ്ണൻ്റെ പേരിൽ മാതൃഭൂമി ഫോട്ടോ ജേര്ണലിസ്റ്സ് ഏർപ്പെടുത്തിയ വാർത്താചിത്ര അവാർഡിലേക്കായി എൻട്രികൾ ക്ഷണിച്ചു . 2024 ജനവരി ഒന്നുമുതൽ ഡിസംബർ...