Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു; ദീര്‍ഘകാലം നിയമസഭാ ലേഖകന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ (94) അന്തരിച്ചു. തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അതിനു മുന്‍പ് കൗമുദി വീക്കിലിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം...

മോഡലിംഗിന്റെ മറവില്‍ സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും; മുഖ്യപ്രതി സിന്ധുവിനെ കൊച്ചിയിലെത്തിച്ചു

കൊച്ചി: മോഡലിംഗിന്റെ മറവില്‍ പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തി സെക്‌സ് റാക്കറ്റിന് കൈമാറുകയും പീഡനത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത യുവതികളില്‍ പ്രധാന പ്രതിയെ കൊച്ചിയിലെത്തിച്ചു. കേസിലെ മുഖ്യപ്രതിയും മനുഷ്യക്കടത്തിന്റെ ആസൂത്രകയുമായ സിന്ധുവിനെയാണ് മുംബൈയില്‍ നിന്ന് അറസ്റ്റ്...

അധികാരം ഒഴിയും മുന്‍പ് എല്‍ഡിഎഫിന്റെ അവസാനത്തെ നടപടി; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍

കാസര്‍ഗോഡ്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിനു മുന്‍പായി കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചു. കേസിലെ പത്ത് പ്രതികള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. അഞ്ചു പ്രതികള്‍ പരോളില്‍ ഇറങ്ങി. അടുത്ത അഞ്ചുപേര്‍...

വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു.പ്രതിഭ; മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് പരാതി; പാര്‍ട്ടിയുടെ അനുമതി തേടി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യു.പ്രതിഭ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുന്നതിന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ് പ്രതിഭ....

കഠിനംകുളത്തെ വിറപ്പിച്ച ഗുണ്ടാസംഘം വലയിൽ; പിടിയിലായത് 18-ഓളം കേസുകളിലെ പ്രതികൾ

കഴക്കൂട്ടം: ​കഠിനംകുളം പ്രദേശവാസികൾക്ക് നിരന്തരം ഭീതിയും തലവേദനയും സൃഷ്ടിച്ചിരുന്ന മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെ കഠിനംകുളം പോലീസ് സാഹസികമായി പിടികൂടി. പള്ളിപ്പുറം പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ വിപിൻ (28 കണ്ണൻ), കഠിനംകുളം ചാന്നാങ്കര മഡോണ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp