ഇടുക്കി: മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയില്ല. തീര്‍ത്ഥാടകര്‍ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ച ശേഷം...
തിരുവനന്തപുരം: മുൻ ഡിജിപി അബ്ദുൽ സത്താർ കുഞ്ഞ് അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം ഹീരയിലാണ് അന്ത്യം. കൊച്ചി പോലിസ് അസിസ്റ്റന്റ് കമ്മിഷണറായും കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു.
1963ലാണ് അബ്ദുൽ സത്താർ കുഞ്ഞ്...
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട തിരുവനന്തപുരം ജില്ല കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. അതെ സമയം പ്രദേശത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുകയാണ്.
നെയ്യാറ്റിൻകര...
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. തൈപ്പൊങ്കൽ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി.
സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള...
മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. സ്പീക്കറുടെ ചേമ്പറിലെത്തി അൻവർ രാജിക്കത്ത് നൽകി. രാവിലെ 9.30 ഓടെയാണ് രാജിക്കത്ത് സമർപ്പിച്ചത്. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവറിന്റെ രാജി.
കാറിലെ എംഎൽഎ...