കൊച്ചി: എറണാകുളം പാരിയത്ത്കാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം നല്‍കി കോടതി. കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും...
തിരുവനന്തപുരം: സ്ഥിരമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വനവാസത്തിനു പോകാറുള്ള 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇക്കുറി അനാഥമാകില്ല. അജ്ഞാതവാസത്തിനും പോകില്ല. 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി...
മലപ്പുറം: തല പോയാലും ഇടതുപക്ഷത്തെ വഞ്ചിക്കില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന കെ ടി ജലീൽ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കുമെന്നും കെ.ടി. ജലീൽ പറഞ്ഞു.
പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്...
തിരുവനന്തപുരം: ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ് രംഗത്ത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്...
തിരുവനന്തപുരം: ഐടി, സ്റ്റാര്‍ട്ടപ്, വ്യവസായ മന്ത്രിയായി ചുമതലയേറ്റ പി.കെ കുഞ്ഞാലിക്കുട്ടി ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയെക്കുറിച്ച് ഐടി പാര്‍ക്ക് സിഇഒമാരുമായും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി സംവദിച്ചു.
സംസ്ഥാന ഇലക്ട്രോണിക്സ്-...