തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു അപകടം. തിരുവനന്തപുരം മണ്ണന്തല- മരുതൂരിലാണ് സംഭവം നടന്നത്. അപകടത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ലോറി ഡ്രൈവറുടെ നില...
തിരുവനന്തപുരം: ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ടയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന 'അയോര്‍ട്ടിക് ഡിസെക്ഷന്‍' എന്ന ഗുരുതര രോഗം ബാധിച്ച 49-കാരനില്‍ അപൂര്‍വ 'ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്' ശസ്ത്രക്രിയ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം....
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷം നടന്നത്. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു.
ഇന്നലെ വൈകുന്നേരവും ബസ് സ്റ്റാൻഡിൽ ആക്രമണം നടന്നിരുന്നു. ഇതേ തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട...