Kerala

തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പിൽ കുരുങ്ങി ജീവിതം പ്രതിസന്ധിയിലായി അമ്മയും മകളും; ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിൽ ജീവിതം വഴിമുട്ടി അമ്മയും മകളും. ഹോസ്റ്റൽ നടത്താനായി കെട്ടിടത്തിന്‍റെ നാലാം നില വിട്ടുനൽകാമെന്ന് ഇവരുടെ പക്കൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തിരുവനന്തപുരത്താണ് സംഭവം നടന്നത്. അഞ്ച് ലക്ഷം രൂപയാണ്...

തിരുവനന്തപുരത്ത് മദ്യപസംഘം അയൽവാസികളെ കുത്തിപ്പരുക്കേല്‍പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചു. ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്താണ് സംഭവം. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അക്രമി...

തിരുവനന്തപുരം വർക്കലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. വർക്കല പണയിൽ കടവ് പാലത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ യുവാവ് മരിച്ചു. വർക്കല കാപ്പിൽ സ്വദേശിയായ പ്രദീപാണ് (35) മരിച്ചത്. വർക്കലയിലേക്ക് പോയ...

പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിനെതിരെ ഇരയായവര്‍

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിൽ പ്രതിഷേധമറിയിച്ച് ഇരകൾ. അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് വീട്ടമ്മമാർ. കേന്ദ്രീകൃത അന്വേഷണം ഇല്ലെങ്കിൽ അനുകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക....

ബിജെപി ദേശീയ കൗൺസിൽ അംഗം രാജി വച്ചു

തിരുവനന്തപുരം: ബിജെപി ദേശീയ കൗൺസിൽ അംഗം കെ. ബാഹുലേയൻ പാർട്ടി വിട്ടു. ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ നടത്താൻ ബിജെപി, ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപനം. എസ്എന്‍ഡിപി യൂണിയന്റെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp