Kerala

മാധ്യമപ്രവർത്തകൻ സി ആർ മാത്യു അന്തരിച്ചു

തിരുവനന്തപുരം : ജയ് ഹിന്ദ് ടിവി സീനിയർ ന്യൂസ് എഡിറ്ററും ന്യൂസ് ഇൻ ചാർജുമായ സി ആർ മാത്യു (51) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന്...

സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർ‌ദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 80880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,110 രൂപ...

പേരൂർക്കട മാല മോഷണക്കേസിൽ ട്വിസ്റ്റ്; കേസ് കെട്ടിച്ചമതെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പേരൂർക്കട മാലമോഷണ കേസ് നുണക്കഥയെന്ന് അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന്റേതാണ് കണ്ടെത്തൽ. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്....

ഹരിതചട്ടം ഓണം ഘോഷയാത്രയിലും പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഒരാഴ്ച നീണ്ട ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചു നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുന്നവരും കാണികളും ഹരിത ചട്ടം പാലിക്കണമെന്ന് ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അഭ്യർഥിച്ചു. സംസ്ഥാനത്തുടനീളവും തിരുവനന്തപുരം നഗരത്തിലെ...

തിരുവനന്തപുരത്ത് രണ്ടു സ്ഥലത്ത് ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു സ്ഥലത്ത് ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp