കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ 42കാരി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി ജീവനൊടുക്കിയത്.
ആശ ബെന്നി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് തീയും പുകയും ഉയർന്നത്.
ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ്...
തിരുവനന്തപുരം: കരമന ആറ്റിൽ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂർ സ്വദേശി വിഷ്ണു(22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് ആറ്റിൽ കുളിക്കാനായി എത്തിയത്.
വെള്ളത്തിലിറങ്ങിയപ്പോൾ കാൽ വഴുതി...
കൊച്ചി: ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിന്‍റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്‍ററിലാണ് ജിന്‍റോ മോഷണം നടത്തിയത്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു മോഷണം നടന്നത്. 63 കാരിയായ ഉഷാകുമാരി തനിച്ചായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്.
പ്രതിയെ ഇന്നലെ രാത്രി...