തിരുവനന്തപുരം: തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണെന്നും മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തിൽ...
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ മുന്നിൽ നടന്ന അപകടത്തിൽ തുടർ നടപടികൾ സ്വീകരിച്ച് അധികൃതർ. വാഹനം ഓടിച്ച വിഷ്ണുനാഥിന്റെയും ഡ്രൈവിംഗ് പരിശീലനം നൽകിയ ബന്ധു വിജയന്റെ ലൈസൻസും സസ്പെൻഡ് ചെയ്തു.
ഒരു വർഷത്തേക്കാണ് സസ്പെൻഡ്...
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ അപകടം നടന്നത്. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്.
അഞ്ച് പേർ ഉണ്ടായിരുന്ന...
തിരുവനന്തപുരം: 30 ലേറെ വർഷമായി ഒപ്പമുള്ളവരാണ്. പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറക്കൽ. ശസ്ത്രക്രിയാ ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകര്‍ തനിക്കൊപ്പം...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി. സംഭവത്തിൽ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ജെസിൻ, മദ്യപിച്ചെത്തിയാണ് ഇൻസ്പെക്ടറായ സൂര്യനാരായണനെ മർദിച്ചത്....