Kerala

മറ്റൊരു നാഴികക്കല്ലുമായി കിംസ്ഹെല്‍ത്ത്: നടത്തിയത് 200ലേറെ കരള്‍ മാറ്റ ശസ്ത്രക്രിയകൾ

തിരുവനന്തപുരം: പുതിയയൊരു സംഗമത്തിന് തുടക്കം കുറിച്ച് കിംസ് ഹെൽത്ത്‌. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമമാണ് കിംസ് ഹെൽത്ത്‌ സംഘടിപ്പിച്ചത്. മുതിര്‍ന്നവരിലും കുട്ടികളിലുമായി 200ലേറെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ്...

പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു; സംഭവം വിഴിഞ്ഞത്ത്

തിരുവനന്തപുരം: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. വെങ്ങാനൂർ കരയടി വിള സ്വദേശി മുഹമ്മദ് ഷാഫിൻ (25) ആണ് പോലീസിനെ ആക്രമിച്ചത്. മുഹമ്മദ് ഷാഫിനെതിരെ പരാതി ലഭിച്ചതിനെ...

പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതവുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതി നടപടി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. നാലാഴ്ചയ്ക്കുള്ളില്‍...

കഠിനംകുളം സെൻ്റ് ആൻഡ്രൂസിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: കഠിനംകുളം സെൻ്റ് ആൻഡ്രൂസിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. സെൻ്റ് ആൻഡ്രൂസ് സ്വദേശി അലക്സ് പെരേരയെ (56) ആണ് കാണാതായത്. രാവിലെ ആറര മണിയോടെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന്...

വർക്കലയിൽ സ്കൂട്ടർ യാത്രികനായ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വാഹനാപകടം. സ്വകാര്യ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. റെയിൽവേയിൽ സീനിയര്‍ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്. വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp