Kerala

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രന് നേരെയാണ് ആക്രമണം നടന്നത്. രാമചന്ദ്രൻ കടുവയുടെ കൂട് വൃത്തിയാക്കികൊണ്ടിരിക്കുകയിരുന്നു. ഇതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാമചന്ദ്രന്റെ തലക്ക്...

ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി

തിരുവനന്തപുരം: പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി. അന്വേഷണത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. പാർട്ടിയെ വെട്ടിലാക്കിയ ഫോൺ...

തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി (87) ആണ് മരിച്ചത്. വീടിന് മുന്നിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്‌ട്രിക് പോസ്റ്റിൽ നിന്നും...

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണിത്. എൻ. ശക്തന് ചുമതല നൽകുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് അറിയിച്ചത്. കോണ്‍ഗ്രസിനെ...

കേരളം വിജ്ഞാന മികവിന്റെ ആഗോള ഹബ്ബാകുന്നു: 10 മികവിന്റെ കേന്ദ്രങ്ങളുമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിപ്പ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്‌സ് ഓഫ് എക്‌സലൻസ്) സ്ഥാപിച്ചുകൊണ്ട്, കേരളം അക്കാദമിക്, ഗവേഷണ മേഖലകളിൽ ആഗോള തലത്തിൽ തന്നെ സാന്നിധ്യമുറപ്പിക്കുകയാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC)...

Popular

Subscribe

spot_imgspot_img
Telegram
WhatsApp