തിരുവനന്തപുരം: സ്‌കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലുണ്ടായ ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പാലോട് രവി രാജി വച്ചു. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കായിമാറുമെന്നുമുള്ള ഫോണ്‍ സംഭാഷണം വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി. പ്രാദേശിക...
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം-സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുതലപ്പൊഴി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജൂലൈ 31 വ്യാഴാഴ്‌ച വൈകുന്നേരം...
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
മൂന്നാമതും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നും അതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് സർക്കാർ. തേവലക്കര സ്കൂൾ മാനേജ്മെന്റ് സർക്കാർ പിരിച്ചു വിട്ടു. സ്കൂളിന്റെ ഭരണം സര്‍ക്കാർ...