Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു. മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇയാൾ. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം സുനിൽ...

സെക്രട്ടറിയേറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പാമ്പുകടിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടറിയേറ്റ് പരിസരത്ത് പാമ്പിനെ കാണുന്നത് സ്ഥിരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ...

സ്‌കൂൾ പാചക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാർ ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി, അടിസ്ഥാന പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കെ...

കേരളത്തിൽ 2026 ൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണെന്നും കേരളത്തിൽ 2026 ൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും അമിത്ഷാ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയിൽ...

സ്കൂളുകളിലെ പാദ പൂജ; പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ പ്രതികരണം....

Popular

Subscribe

spot_imgspot_img
Telegram
WhatsApp