തിരുവനന്തപുരം: കീം പ്രവേശനത്തിനായി നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. പഴയ ഫോർമുലയിലാണ് നടപടികൾ ആരംഭിച്ചത്.ഇത് പ്രകാരം ജൂലൈ 16 വരെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനു...
കൊല്ലം: ഷാർജയിൽ ഒന്നര വയസ്സുകാരി മകളെയും യുവതിയെയും തൂങ്ങി മരിച്ചത് ഭർത്താവിന്റെ പീഡനമൂലമെന്ന് വിപഞ്ചികയുടെ കുടുംബം. വിപഞ്ചിക വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തതെന്നും കുടുംബം ആരോപിച്ചു.
കൊല്ലം...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ തിരുവനന്തപുരത്തെത്തി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായിട്ടാണ് അദ്ദേഹം എത്തിയത്. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും.
പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ജെയ്സൺ അലക്‌സിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ് ജെയ്സൺ അലക്സ്.
ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്റ്റാഫിനെയാണ് കണ്ടെത്തിയത്. വയനാട് സ്വദേശി ബിജുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു.
ആത്മഹത്യയുടെ കാരണം...