Kerala

സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ വൻ പ്രതിഷേധം. സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പലസ്ഥലങ്ങളിലും പ്രതിഷേധം സംഘർഷാവസ്ഥയിലെത്തി. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു....

തിരുവനന്തപുരത്ത് നടുറോഡില്‍ ലഹരിയുപയോഗിച്ച് യുവാക്കളുടെ പരാക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാക്കളുടെ പരാക്രമം. 19 വയസ്സുള്ള യുവാക്കളാണ് പരാക്രമം നടത്തിയത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് എത്തിയ ഫോര്‍ട്ട് പൊലീസിന് നേരെയും...

നിപ്പവ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

പാലക്കാട്: നിപ്പവ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ്. പാലക്കാട് ജില്ലയില്‍ 173 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. അതില്‍ 100 പേര്‍ പ്രാഥമികസമ്പര്‍ക്ക പട്ടികയിലും...

കോന്നി പാറമട അപകടം; അപകടസ്ഥലത്ത് നിന്ന് ദൗത്യസംഘം താത്കാലികമായി പിന്മാറി

പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു. ഇന്നലെ നിർത്തിവച്ച രക്ഷപ്രവർത്തനം ഇന്ന് പുനരാരംഭിച്ചിരുന്നു. എന്നാൽ അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിയുകയാണ്. 2 തൊഴിലാളികളായിരുന്നു...

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. എഡിജിപി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യൽ. പൂരം അലങ്കോലപ്പെട്ട വിവരം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp