പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. യുവതിയ്ക്ക് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകി തുടങ്ങിയെന്നും...
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേഷ് ഷായാണ് പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുരക്ഷാ മേഖലയിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവനിൽ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 50 രൂപയും...
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് കുഞ്ഞിനെ സുന്നത്ത് കർമ്മത്തിനായി പ്രവേശിപ്പിച്ചത്. കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്.
ചേളന്നൂർ സ്വദേശികളായ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടണില്‍ നിന്നുള്ള സംഘമെത്തി. ബ്രിട്ടനിൽ നിന്നുള്ള കൂറ്റൻ ചരക്ക് വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തെത്തിയത്. ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് -35 ബി കഴിഞ്ഞ 20 ദിവസമായി തിരുവനന്തപുരം...