Kerala

തിരുവനന്തപുരം ആലങ്കോട് സ്കൂളിൽ റാഗിങ്ങ് നടന്നതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ആലങ്കോട് സ്കൂളിൽ റാഗിങ്ങ് നടന്നതായി പരാതി. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസ്എസിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെയാണ് റാഗിങ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്ലസ് വൺ വിദ്യാർത്ഥികളാണ് പരാതി...

ഗവർണറുടെ ചുമതലകൾ പാഠ‍്യവിഷ‍യമാക്കും; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ​ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ​ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ‌ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.ഈ വർഷത്തെ പത്താംക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം വോളിയത്തിലാകും ഗവർണറുടെ...

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു. പത്തനംതിട്ട തണ്ണിത്തോടാണ് സംഭവം. രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ...

നിലമ്പൂർ വിധിയെഴുതി; വോട്ടെണ്ണൽ ജൂൺ 23 ന്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 72 ശതമാനമാണ് പോൾ ചെയ്തത്. വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കുകളാണ് ഇത്. പോളിംഗ് ശതമാനം...

അതൃപ്തി പരസ്യമാക്കി ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്‌തി പരസ്യമാക്കി എഐസിസി അംഗം ശശി തരൂര്‍ എംപി. നിലവിലെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്ന് ശശി തരൂർ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp