തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിലാണ് സംഭവം നടന്നത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
തേന്‍ ശേഖരിച്ച്...
കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ വാടക വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലായിരുന്നു പി ജി മനു.
കൊല്ലം ആനന്ദവല്ലീശ്വരത്തെ...
മലപ്പുറം: പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ. തന്റെ വീട്ടിൽ അർധരാത്രി 12 മണിക്ക് പരിശോധന നടത്താൻ എത്തുമെന്ന് പോലീസ് അറിയിച്ചുവെന്നും ഇത് തികച്ചും അസാധാരണമാണെന്നും യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭീഷണി കണ്ടു ഭയക്കുന്നവരല്ല...