Kerala

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു. വർക്കല കരുനിലക്കോട് സ്വദേശിയായ സുനിൽദത്താണ് (57) വെട്ടേറ്റ് മരിച്ചത്. സുനിലിന്‍റെ സഹോദരി ഉഷാ കുമാരിക്കും വെട്ടേറ്റു. മൂന്നംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. ഉഷയ്ക്ക് തലയ്ക്കാണ് വെട്ടേറ്റത്. ഇവരെ...

നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; പ്രതികരണവുമായി കെ സുധാകരൻ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍  തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.  തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും നടപടി മതേതര...

രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു; സംഭവം വർക്കലയിൽ

തിരുവനന്തപുരം: രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. വർക്കല സ്വദേശി അമ്മു, അമ്മുവിന്‍റെ വളർത്തമ്മ കുമാരി എന്നിവരാണ് മരിച്ചത്. വർക്കലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. അയന്തി വലിയമേലേതില്‍ ക്ഷേത്രത്തില്‍...

ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊന്ന് നൽകി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂരാണ് സംഭവം നടന്നത്. പനിക്ക് ചികിത്സ തേടിയ കുഞ്ഞിനാണ് ഈ ദുരവസ്ഥ ഉണ്ടായിരുന്നത്. ഡോക്ടർ...

പണ്ടാര അടുപ്പിൽ അഗ്നി പകർന്നു; പൊങ്കാലയ്ക്ക് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനനഗരി യാഗശാലയായി. ലക്ഷകണക്കിന് സ്ത്രീ ഭക്തരുടെ കാത്തിരിപ്പിനു അവസാനമായി. പൊങ്കാലയുടെ പ്രധാന ചടങ്ങുകൾ ആരംഭിച്ചു.കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്‍റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ച ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp