കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ കോട്ടയം ഇടമറ്റത്ത് വച്ചാണ് അപകടം നടന്നത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു. സംഭവത്തിൽ 17 കാരനെയും ബസ് കണ്ടക്ടറെയും പോലീസ് പിടികൂടി. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖിൽ(23)...
തൃശ്ശൂർ: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച തിരുവനന്തപുരം സ്വദേശിയെയാണ് ജോലിയിൽ നിന്ന് താത്കാലികമായി...
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എം.വി. ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേസമയം, സംസ്ഥാന...
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലുമാൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മാർച്ച് 8ന് നടന്ന ആഘോഷങ്ങളിൽ മാളിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ചത് വനിതാ ജീവനക്കാരായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് വിവിധ മേഖലകളിൽ നിന്നുള്ള...