തിരുവനന്തപുരം: ഇസ്രയേല്‍– ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വച്ച് ജോർദാൻ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട് വി മുരളീധരൻ. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനോട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്‌കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ...
കൊച്ചി: ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. കൊച്ചിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2024 ഡിസംബറിലാണ് സംഭവം നടന്നത്.
ഭയം മൂലം പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന...
തിരുവനന്തപുരം: കഴക്കൂട്ടം പാച്ചിറയിൽ 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പള്ളിപ്പുറം സ്വദേശി 38 കാരൻ മഹേഷാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന...
തിരുവനന്തപുരം: പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിതുരയിൽ 16 കാരന് ക്രൂര മർദനം. സമപ്രായക്കാരായ സുഹൃത്തുക്കളാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അവശനാക്കിയത്.
കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം...