Kerala

ആറ്റുകാൽ പൊങ്കാല: അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്യണം

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ നിർദ്ദേശം നിലവിലുള്ളതിനാൽ ഫ്ലക്സ് ബോർഡുകളോ ബാനറുകളോ നിയമവിരുദ്ധമായി സ്ഥാപിക്കാൻ പാടില്ലാത്തതാണ്. ആയതിനാൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ന​ഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും പൊതുനിരത്തുകളിലും സർക്കാർ ഭൂമികളിലും അനധികൃത ഫ്ലക്സ് ബോർഡുകളോ ബാനറുകളോ...

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയായ വാലന്റൈന്‍ വി എല്‍ ആണ് കൊല്ലപ്പെട്ടത്. ഗരൂർ രാജധാനി എൻജിനിയറിങ് കോളെജിലെ മൂന്നാം വർഷ വിദ‍്യാർഥിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ...

കേബിൾ വയർ ബസിൽ ഉടക്കി, വൈദ്യുത തൂൺ ഒടിഞ്ഞു ബസിന് മുകളിൽ വീണു, ഒഴിവായത് വൻ അപകടം

പോത്തൻകോട്: വൈദ്യുത തൂണിൽ ബന്ധിച്ചിരുന്ന കേബിൾ വയർ ബസിലുടക്കിയതു കാരണം വൈദ്യുത തൂൺ ഒടിഞ്ഞ് ബസ്സിന് മുകളിൽ വീണു. അപകടം നടന്ന ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടത് കാരണം ഒഴിവായത് വൻ...

അന്നനാളത്തില്‍ കുടുങ്ങിയ മീന്‍മുള്ള് സങ്കീര്‍ണ ചികിത്സയിലൂടെ നീക്കം ചെയ്ത് കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം

തിരുവനന്തപുരം: അതി സങ്കീര്‍ണ ചികിത്സയിലൂടെ അന്നനാളത്തില്‍ കുടുങ്ങിയ മീന്‍മുള്ള് നീക്കം ചെയ്ത് തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തൊണ്ടയില്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് 55കാരി കിംസ്‌ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സ തേടുന്നത്....

കൊല്ലത്ത് ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം

കൊല്ലം: കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം. പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയിരുന്നു. ഇതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. രണ്ടിടത്താണ് പോസ്റ്റ് കണ്ടെത്തിയത്. ആദ്യ പോസ്റ്റ് കണ്ടത് രാത്രി രണ്ടു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp